Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
രസതന്ത്രം - വിക്കിപീഡിയ

രസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


രാസപദാര്‍ഥങ്ങള്‍ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം.
രാസപദാര്‍ഥങ്ങള്‍ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം.

പദാര്‍‌ഥങ്ങളുടെ ഘടകങ്ങളേയും, ഘടനയേയും, ഗുണങ്ങളേയും, മറ്റു പദാര്‍ഥംങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം (ഇംഗ്ലീഷ്: Chemistry).

ഉള്ളടക്കം

[തിരുത്തുക] ആമുഖം

പദാര്‍ത്ഥങ്ങളെ അണുതലത്തില്‍ മുതല്‍ വന്‍ തന്മാത്രാതലത്തില്‍ വരെ കണക്കിലെടുക്കുകയും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, ഈ പ്രവര്‍ത്തനസമയത്ത് വസ്തുവിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തിലും, എന്‍‌ട്രോപ്പിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ വരുന്നു. ലളിതമായി പറഞ്ഞാല്‍ തന്മാത്രകള്‍, പരലുകള്‍, ലോഹങ്ങള്‍ അലോഹങ്ങള്‍ എന്നിവയെക്കുറിച്ച് രസതന്ത്രം പഠിക്കുന്നു. കൂടാതെ ഇവയുടെ ഘടന, ഘടകങ്ങള്‍, ഗുണങ്ങള്‍, ദൈനംദിനജീവിതത്തില്‍ കാണപ്പെടുന്ന വിവിധ വസ്തുക്കളായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ രസതന്ത്രത്തിന്റെ പഠനവിഷയങ്ങളാണ്‌.

ക്വാണ്ടം ബലതന്ത്രത്തിലെ നിയമങ്ങളനുസരിച്ച്, അണുവിലെ കണങ്ങളിലടങ്ങിയിരിക്കുന്ന വൈദ്യുതചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ്‌ രസതന്ത്രത്തിന്റെ അടീസ്ഥാനം.

ഓരോ വസ്തുവിലും അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍, അവ ഏതളവില്‍ ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്നു, മൂലകങ്ങള്‍ തമ്മിലുള്ള ബന്ധം ഇവയെല്ലാം രസതന്ത്രത്തിന്റെ പരിധിയില്‍ വരുന്നു.

[തിരുത്തുക] നിരുക്തം

ഭൂമി എന്നര്‍ത്ഥമുള്ള കെം (kēme) എന്ന ഈജിപ്ഷ്യന്‍ പദത്തില്‍ നിന്നാണ് കെമിസ്ട്രി എന്ന ഇംഗ്ലീഷ് നാമം ഈ ശാസ്ത്രശാഖക്ക് ലഭിച്ചത്.

[തിരുത്തുക] രസായനശാസ്ത്രത്തിന്റെ ശാഖകള്‍

രസതന്ത്രത്തിന്‌ മൂന്ന് പ്രഥാന ശാഖകളുണ്ട്:

1 ഭൗതികരസതന്ത്രം (Physical Chemistry) - പദാര്‍ഥങ്ങളുടെ ആന്തരികഘടനയെപ്പറ്റിയും അവയുടെ സ്ഥിരതയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന രസതന്ത്രശാഖ.

2 ഓര്‍ഗാനിക് രസതന്ത്രം - കാര്‍ബണ്‍ എന്ന മൂലകം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണിത്.

3 ഇനോര്‍ഗാനിക് രസതന്ത്രം - കാര്‍ബണ്‍ ഒഴികെയുള്ള മൂലകങ്ങള്‍ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം.

  • വൈദ്യുതരസതന്ത്രം
  • ജൈവരസതന്ത്രം
  • ഔഷധരസതന്ത്രം
  • പോളിമര്‍‌ രസതന്ത്രം
  • വ്യാവസായിക രസതന്ത്രം
  • കാര്‍ഷിക രസതന്ത്രം

[തിരുത്തുക] രസായനശാസ്ത്രത്തിന്റെ ചരിത്രം

  • ഉത്ഭവം

ശാസ്ത്രശാഖകളില്‍ ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് രസതന്ത്രം. ഭാരതത്തിലെയും ചൈനയിലെയും ഈജിപ്തിലെയും പുരാതന മനുഷ്യര്‍ക്ക് പ്രകൃതിയില്‍ നിന്ന് ലഭ്യമായ പല വസ്തുക്കളെയും പ്രയോജനപ്രദമായ മറ്റ് വസ്തുക്കളായി രൂപാന്തരപ്പെടുത്തുന്ന വിദ്യ വശമുണ്ടായിരുന്നു. പ്രകൃതിയില്‍ കാണുന്ന ലോഹസമ്യുക്തങ്ങളായ അയിരുകളില്‍നിന്ന് ലോഹങ്ങള്‍ ഉണ്ടാക്കുവാനും പലതരത്തിലുള്ള ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുന്നതിനും അവര്‍ക്ക് കഴിഞ്ഞിരുന്നു. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈജിപ്തുകാര്‍ ഗ്ലാസ് നിര്‍മിക്കുകയും സസ്യങ്ങളില്‍നിന്ന് ചായങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ വേര്‍തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതലേ, മറ്റു ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുന്നതിന് ആളുകള്‍ ശ്രമിച്ചിരുന്നു.

  • ഏഴാം ശതാബ്ദം മുതല്‍ പതിനാറാം ശതാബ്ദം വരെ

ഏഴാം ശതാബ്ദത്തില്‍ ഈജിപ്റ്റും മറ്റ് പൗരസ്ത്യരാജ്യങ്ങളും അറബികള്‍ കീഴ്പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഈജിപ്റ്റ്കാര്‍ക്ക് സ്വന്തമായിരുന്ന അറിവുകള്‍ ഉപയോഗിച്ച് അറബികള്‍ പലതരത്തിലുള്ള ലവണങ്ങള്‍, നൈട്രിക് ആസിഡ് എന്നിവയുള്‍പ്പെടെ ഒട്ടേറെ പുതിയവസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഈജിപ്റ്റുകാര്‍ അവരുടെ തത്വസംഹിതകളേയും പരീക്ഷണങ്ങളേയും വിളിക്കുവാന്‍ ഉപയോഗിച്ചിരുന്ന കമി എന്ന വാക്കിനുമുന്‍പില്‍ അല്‍ എന്ന അറബിക് വാക്ക് ചേര്‍ത്തുകൊണ്ട് അറബികള്‍ ഈ വാക്കിനെ ആല്‍ക്കെമി എന്ന് നവീകരിച്ചു. ഈ പഠനങ്ങളാണ് രസത്രന്ത്രമായി പരിണമിച്ചത്.

ആല്‍കെമിസ്റ്റുകള്‍
ആല്‍കെമിസ്റ്റുകള്‍
  • പതിനേഴാം ശതാബ്ദം

പ്രപഞ്ചത്തിലെ അടിസ്ഥാനമായ മൂന്നു അവസ്ഥയിലുള്ള വിവിധ പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയമായ ഗവേഷണത്തിലൂടേയും പരീക്ഷണങ്ങളിലൂടെയും വിശദീകരണം നല്‍കാന്‍ ആരംഭിച്ച പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലാണ് ആധുനികരസതന്ത്രം ഉടലെടുത്തതെന്നു പറയാം. റോബര്‍ട്ട് ബോയല്‍ (1661), ആന്റണ്‍ ലാവോസിയര്‍ (1787), ജോണ്‍ ഡാള്‍ട്ടന്‍ (ജോണ്‍ ഡാള്‍ട്ടന്‍) എന്നിവരെ ആധുനികരസതന്ത്രത്തിന്റെ പിതാക്കന്മാരായി കണക്കാക്കുന്നു. എന്നാല്‍ ചിലര്‍ 815-ആമാണ്ടില്‍ അന്തരിച്ച മുന്‍‌കാല രസതന്ത്രജ്ഞനായ ഗെബറിനെ രസതന്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.

  • പതിനെട്ടാം ശതാബ്ദം
  • പത്തൊന്‍പതാം ശതാബ്ദം
  • ഇരുപതാം ശതാബ്ദം

രസതന്ത്രം പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ വളരെയധികം വികാസം പ്രാപിച്ചു. മനുഷ്യന്റെ ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമായ പുതിയവസ്തുക്കള്‍ ഉണ്ടാക്കിയെടുക്കുന്നതിനും രസതന്ത്രജ്ഞര്‍ക്ക് സാധിച്ചു.

  • രസതന്ത്രം ഇരുപത്തിഒന്നാം ശതാബ്ദത്തില്‍

[തിരുത്തുക] ഉപസംഹാരം

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി


 v·d·e 
പ്രകൃതിശാസ്ത്രത്തിലെ ശാഖകള്‍
ഭൗതികശാസ്ത്രം | രസായനശാസ്ത്രം | ജീവശാസ്ത്രം
ജ്യോതിശാസ്ത്രം | ഭൂമിശാസ്ത്രം | പരിസ്ഥിതിശാസ്ത്രം

ആശയവിനിമയം
ഇതര ഭാഷകളില്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com