ജൂണ്‍ 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂണ്‍ 3 ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ 154-ാം ദിവസമാണ് (അധിവര്‍ഷത്തില്‍ 155).
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1962 - എയര്‍ ഫ്രാന്‍സിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസില്‍ നിന്നു പറന്നുയരുന്നതിനിടെ തകര്‍ന്ന് 130 പേര്‍ മരിച്ചു.
- 1963 - നോര്‍ത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തില്‍ തകര്‍ന്നു വീണു. 101 പേര്‍ മരണമടഞ്ഞു.
- 1989 - ടിയാനന്മെന്‍ ചത്വരത്തില്‍ തമ്പടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ ചൈനീസ് സര്‍ക്കാര്‍ പട്ടാളത്തെ അയച്ച് പുറത്താക്കി.
- 1997 - ലയണല്‍ ജോസ്പിന്‍ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 2006 - സെര്‍ബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കില്‍ നിന്നും മോണ്ടെനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
[തിരുത്തുക] ജന്മദിനങ്ങള്‍
- 1966 - വസീം അക്രം, പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം.
- 1986 - റഫേല്‍ നാദാല്‍, സ്പാനിഷ് ടെന്നിസ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
|
|
ജനുവരി | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഫെബ്രുവരി | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30) |
മാര്‍ച്ച് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഏപ്രില്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
മേയ് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ജൂണ്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ജൂലൈ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഓഗസ്റ്റ് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
സെപ്റ്റംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ഒക്ടോബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
നവംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ഡിസംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |