ജോണ്‍ സ്റ്റെയിന്‍ബെക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണ്‍ ഏര്‍ണസ്റ്റ് സ്റ്റെയിന്‍ബെക്ക് III (ജനനം - 1902 ഫെബ്രവരി 27, മരണം - 1968 ഡിസംബര്‍ 20) അമേരിക്കയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരില്‍ ഒരാളാണ്. 1962-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ ‘മൂഷികരും മനുഷ്യരും’(ഓഫ് മൈസ് ആന്റ് മെന്‍ 1937), ‘ക്രോധത്തിന്റെ മുന്തിരികള്‍’ (ഗ്രേപ്സ് ഓഫ് റോഥ് - Grapes of Wrath (1939) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ഗ്രേപ്സ് ഓഫ് റാത്ത് എന്ന കൃതിക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു.
[തിരുത്തുക] കൃതികള്‍
- മൂഷികരും മനുഷ്യരും (Of mice and men)
- ഏദനു കിഴക്ക് (East of Eden)
- ക്രോധത്തിന്റെ മുന്തിരികള്‍ (Grapes of wrath)
- മുത്ത് (The Pearl)
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975) |
---|
1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൌറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1901-1925) | ജേതാക്കള്‍ (1926-1950) |ജേതാക്കള്‍ (1976-2000) | ജേതാക്കള്‍ (2001- )
|