കുമ്പള ദേശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം. മായ്പ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ കാസര്‍കോഡ് താലൂക്കിന്‍റെ ഏറിയഭാഗവും ഈ രാജ്യത്തുള്‍പ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസര്‍കോഡ് പ്രദേശങ്ങളില്‍ ബഡ്നോര്‍ രാജാക്കന്‍മാര്‍ പടയോട്ടം നടത്തിയപ്പോള്‍ അവരുടെ ആധിപത്യത്തിലുമായി. പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്നും അടിത്തുണ്‍ പറ്റി.