പൂഞ്ഞാര്‍ ദേശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധുര പാണ്ഡ്യവംശത്തില്‍പ്പെട്ട ഒരു രാജകുടുംബത്തിന്‍റ്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു പൂഞ്ഞാര്‍. ഈ വംശത്തിന്‍റെ സ്ഥാപകന്‍ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കിയപ്പോള്‍ പൂഞ്ഞാര്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലായി.