രണ്ടുതറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോയനാട് എന്നുകൂടി പേരുള്ള രണ്ടുതറ, ഇന്നത്തെ കണ്ണൂര്‍ താലൂക്കിന്‍റെ ചിലഭാഗങ്ങള്‍ ചേര്‍ന്നതാണ്. എടയ്ക്കാട്, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കോലത്തുനാടിന്‍റെ ഭാഗമായിരുന്ന രണ്ടുതറ ആദ്യം ഭരിച്ചിരുന്നത് അച്ഛന്മാര്‍ എന്ന നാലു നായര്‍ തറവാട്ടുകാരായിരുന്നു. 1741ല്‍ രണ്ടുതറ അച്ചന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രത്യേക സംരക്ഷണയിലായിരുന്നു.