മൈക്രോസോഫ്ട് വിന്‍ഡോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബര്‍ ാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിന്‍ഡോസിന്റെ ആദ്യ പതിപ്പായ വിന്‍ഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക്കല്‍ ഉപയോഗരീതി കൊടുത്തു എന്നതായിരുന്നു ആദ്യ വിന്‍ഡോസ് പതിപ്പിന്റെ പ്രത്യേകത. ഗ്രാഫിക്കല്‍ ഉപയോഗരീതിയില്‍ കമാന്‍ഡുകള്‍ (അഥവാ കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍) ടൈപ്പു ചെയ്യുന്നതിനു പകരം മൌസ് ഉപയോഗിച്ചു ഐക്കണുകളില്‍്‍ അമര്‍ത്തി പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിന്‍ഡോസ് പതിപ്പുകള്‍. ആപ്പിള്‍ കമ്പനിയുടെ മാക്കിന്തോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക്കല്‍ ഉപയോഗരീതി ആദ്യമായി അവതരിപ്പിച്ചത്.
[തിരുത്തുക] പ്രധാനപ്പെട്ട വിന്‍ഡോസ് പതിപ്പുകള്‍
- വിന്‍ഡോസ് 95
- വിന്‍ഡോസ് 98
- വിന്‍ഡോസ് എന്‍ ടി സെര്‍വര്‍
- വിന്‍ഡോസ് 2000
- വിന്‍ഡോസ് എക്സ് പി
- വിന്‍ഡോസ് 2003 സെര്‍വര്‍
- വിന്‍ഡോസ് വിസ്റ്റ
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
മൈക്രോസോഫ്റ്റ് വിന്‍ഡോസ് വെബ് സൈറ്റ്