പാമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
?പാമ്പുകള്‍ | ||||||||||
---|---|---|---|---|---|---|---|---|---|---|
മൂര്‍ഖന്‍ പാമ്പ്
|
||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||
|
||||||||||
നീല: കടല്‍ പാമ്പുകള്‍, കറുപ്പ്: കരയിലെ പാമ്പുകള്‍
|
ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ആണ് പാമ്പുകള്‍. ഇവയെ പല പ്രത്യേകതകള്‍ കൊണ്ടും തരം തിരിച്ചിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിഷമുള്ളവ
[തിരുത്തുക] വിഷമില്ലാത്തവ
[തിരുത്തുക] കരയില്‍ ജീവിക്കുന്നവ
- രാജവെമ്പാല
- അണലി
- മൂര്‍ഖന്‍
- വെള്ളിക്കെട്ടന്‍
- പെരുമ്പാമ്പ്
- മലമ്പാമ്പ്
- ചേര
- മഞ്ഞചേര
- ഇരട്ടത്തലയന്‍
- പച്ചിലപാമ്പ്/വില്ലോളിപാമ്പ്
[തിരുത്തുക] കരയിലും ശുദ്ധജലത്തിലും ജീവിക്കുന്നവ
[തിരുത്തുക] കരയിലും കടലിലും ജീവിക്കുന്നവ
[തിരുത്തുക] കടലില്‍ ജീവിക്കുന്നവ
[തിരുത്തുക] പ്രസവിക്കുന്നവ
[തിരുത്തുക] പാമ്പിന്റെ ശത്രുക്കള്‍
പാമ്പിന്റെ വലിയ ശത്രു മനുഷ്യര്‍ തന്നെ. പൊതുവെ പാമ്പുകള്‍ക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളില്‍ മറ്റ് ശത്രുക്കള്‍ കീരി, പരുന്ത്, മൂങ്ങ, മയില്‍ എന്നിവയാണ്.