New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പുറപ്പാട് - വിക്കിപീഡിയ

പുറപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിള്‍: പഴയ നിയമം
ഉല്പത്തി സുഭാഷിതങ്ങള്‍
പുറപ്പാട് സഭാപ്രസംഗകന്‍
ലേവ്യര്‍ ഉത്തമഗീതം
സംഖ്യ ജ്‌ഞാനം
നിയമാവര്‍‌ത്തനം പ്രഭാഷകന്‍
ജോഷ്വ ഏശയ്യ
ന്യായാധിപന്‍‌മാര്‍ ജറെമിയ
റൂത്ത് വിലാപങ്ങള്‍
1 സാമുവല്‍ ബാറൂക്ക്
2 സാമുവല്‍ എസെക്കിയേല്‍
1 രാജാക്കന്‍‌മാര്‍ ദാനിയേല്‍
2 രാജാക്കന്‍‌മാര്‍ ഹോസിയ
1 ദിനവൃത്താന്തം ജോയേല്‍
2 ദിനവൃത്താന്തം ആമോസ്
എസ്രാ ഒബാദിയ
നെഹമിയ യോനാ
തോബിത് മിക്കാ
യൂദിത്ത് നാഹും
എസ്തേര്‍ ഹബക്കുക്ക്
1 മക്കബായര്‍ സെഫാനിയാ
2 മക്കബായര്‍ ഹഗ്ഗായി
ജോബ് സഖറിയാ
സങ്കീര്‍‌ത്തനങ്ങള്‍ മലാക്കി

യഹൂദരുടെ മതഗ്രന്ഥമായ തനക്കിലെയും ക്രിസ്തീയ ബൈബിളിലെ പഴയ നിയമത്തിലെയും രണ്ടാമത്തെ ഗ്രന്ഥമാണു പുറപ്പാട്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും യഹൂദര്‍ പ്രവാചകനായ മോശയുടെ നേതൃത്വത്തില്‍ വാഗ്ദത്ത ഭൂമിയിലേക്കു നടത്തുന്ന യാത്രയാണ് ഈ പുസ്തകത്തിന്റെ പ്രമേയം. പത്തു കല്‍‌പനകളുള്‍പ്പടെ യഹൂദരുടെ മതസംഹിതകളുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഈ യാത്രക്കിടയിലാണു രൂപപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] സംഗ്രഹം

ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായി കാനാന്‌ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്. ദൈവശാസ്ത്രഞ്ജന്മാര്‍ ഈ ഗ്രന്ഥത്തിന്റെ സംഗ്രഹത്തെ ഇപ്രകാരം വീക്ഷിയ്ക്കുന്നു: ദൈവം ഇസ്രായേല്‍ജനത്തിന്റെ ചരിത്രത്തിലേയ്ക്കിറങ്ങിവന്നു: അവരെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി ചെയ്തു: അവരുടെ മധ്യേ കൂടാരത്തില്‍ വസിച്ചു.

[തിരുത്തുക] പ്രധാന ഘട്ടങ്ങള്‍

[തിരുത്തുക] ഈജിപ്തില്‍ നിന്നുള്ള വിമോചനം

ഈജിപ്തിലെത്തിച്ചേര്‍ന്ന യാക്കോബും മക്കളും അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വലിയ ജനതയായി. അവരുടെ ഉയര്‍ച്ചകണ്ടു ഭയന്ന ഈജിപ്തുരാജാക്കന്‍‌മാര്‍ അവരെ പീഡിപ്പിച്ച് അടിമകളാക്കി. അവരുടെ വിമോചനത്തിന്റെ കഥയാണ് ആദ്യഭാഗം. ദൈവം മഹാമാരികളയച്ച് ഈജിപ്തുകാരെ പ്രഹരിച്ചുകൊണ്ട് ഇസ്രായേല്‍‌ജനത്തെ മോചിപ്പിച്ചു. ചെങ്കടല്‍ കടന്നതോടെ ഇസ്രായേല്‍ ഈജിപ്തുകാരില്‍ നിന്നു പൂര്‍ണ്ണമായി മോചിതരായി. അവര്‍ സീനായ് മലയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. വിമോചനത്തിന്റെ പ്രതീകമായി മാറിയ ഈ സംഭവം പെസഹാ ആചരണത്തിലൂടെ ഇസ്രായേല്‍ ജനം ആണ്ടൂതോറും അനുസ്മരിക്കുന്നു.

[തിരുത്തുക] സീനായ് ഉടമ്പടി

സീനായ് മലയെ ലക്ഷ്യമാക്കി യാത്രചെയ്ത ജനത്തെ ദൈവം അദ്ഭുതകരമായി ഭക്ഷണവും സംരക്ഷണവും നല്‍കി മരുഭൂമിയിലൂടെ നയിച്ചു. ഈ ആസാധാരണ സംഭവങ്ങളിലൂടെ ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്റെ പരിപാലന അവര്‍ക്ക് അനുഭവവേദ്യമായി. സീനായ് മലയില്‍ വച്ച് ദൈവം അവരുമായി ഉടമ്പടി ചെയ്തു: നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിച്ചാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. അവര്‍ സമ്മതിച്ചു. അന്നുമുതല്‍ അവര്‍ ദൈവജനമായിത്തീര്‍ന്നു. ആ ഉടമ്പടിയുടെ നിബന്ധനകളാണ് ദൈവം മോശ വഴി അവര്ക്കു നല്‍കിയ പ്രമാണങ്ങള്‍ അധവാ പത്തു കല്പനകള്‍.

[തിരുത്തുക] കൂടാരവും വാഗ്ദാനപേടകവും

അവരുടെ ഇടയില്‍ വസിക്കുന്നതിനു തനിക്ക് ഒരു കൂടാരവും അതില്‍ തനിക്ക് ഇരിപ്പിടമായി ഒരു സാക്ഷ്യപേടകവും നിര്‍മ്മിക്കുന്നതിനു ദൈവം മോശയോടു കല്പിച്ചു. പേടകത്തില്‍ മോശ ഉടമ്പടിപ്പത്രിക നിക്ഷേപിച്ചു. പേടകത്തിന്റെ മുകളിലുള്ള കെരൂബുകളുടെ മധ്യേയാണ് ദൈവം ഉപവിഷ്ടനായിരിക്കുന്നത്. കൂടാരത്തെ മേഘം ആവരണം ചെയ്തിരിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യം അതില്‍ നിറഞ്ഞുനിന്നു.

[തിരുത്തുക] ഉള്ളടക്കത്തിന്റെ ഘടന

1, 1- 12, 36 ഈജിപ്തിലെ അടിമത്തവും വിമോചനത്തിനുള്ള ഒരുക്കവും ( അടിമത്തം 1,1-22: മോശയുടെ ബാല്യകാലവും തിരഞ്ഞെടുപ്പും 2,1-7,13: പത്തു മഹാമാരികള്‍ 7,14-11,10: പെസഹാ ആചരണവും വിമോചനവും 12,1-36 )
12, 37- 18, 27 സീനായ് മലയിലേക്കുള്ള യാത്ര
19, 1- 24-18 സീനായ് ഉടമ്പടി
25, 1- 40-38 കൂടാരവും ആരാധനാവിധികളും[1]

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu