സാംബിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ഒരു സാംബിയ, ഒരു ദേശം | |
ദേശീയ ഗാനം: സ്റ്റാന്‍ഡ് ആന്‍ഡ് സിംഗ് ഓഫ് സാംബിയ... | |
തലസ്ഥാനം | ലുസാക്ക |
രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
ഗവണ്മന്റ്
പ്രസിഡന്റ്
|
കേന്ദ്രീകൃത ജനാധിപത്യം ലെവി മന്വാസ |
സ്വാതന്ത്ര്യം | ഒക്ടോബര്‍ 24, 1964 |
വിസ്തീര്‍ണ്ണം |
2,90,586ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
95,82,418(2003) 15/ച.കി.മീ |
നാണയം | സാംബിയ ക്വാച്ച (ZMK ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +2 |
ഇന്റര്‍നെറ്റ് സൂചിക | .zm |
ടെലിഫോണ്‍ കോഡ് | +260 |
സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ)) ആഫ്രിക്കന്‍ വന്‍കരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്. സാംബസി നദിയില്‍ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാന്‍സാനിയ, മലാവി, മൊസാംബിക്, സിംബാബ്വേ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയല്‍രാജ്യങ്ങള്‍. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോള്‍ നോര്‍ത്തേണ്‍ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |