എരിട്രിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ഒരിക്കലും മുട്ടുമടക്കരുത് | |
ദേശീയ ഗാനം: Ertra, Ertra, Ertra....... | |
തലസ്ഥാനം | അസ്മാറ |
രാഷ്ട്രഭാഷ | ടിഗ്രിന്യ, അറബി |
ഗവണ്മന്റ്
പ്രസിഡന്റ്
|
റിപബ്ലിക് ഐസയാസ് അഫേവെര്ക്കി |
സ്വാതന്ത്ര്യം | മേയ് 24, 1993 |
വിസ്തീര്‍ണ്ണം |
1,21,320ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
42,98,269 {2002) 38/ച.കി.മീ |
നാണയം | നക്ഫ (ERN ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC+3 |
ഇന്റര്‍നെറ്റ് സൂചിക | .er |
ടെലിഫോണ്‍ കോഡ് | +291 |
എരിട്രിയ (Eritrea, ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് എരിട്രിയ) ആഫ്രിക്കയിലെ ഒരു രാജ്യമാണ്. വടക്കു കിഴക്കന്‍ ആഫ്രിക്കയില്‍ ചെങ്കടല്‍ തീരത്താണ് എരിട്രിയയുടെ സ്ഥാനം. പടിഞ്ഞാറ് സുഡാന്, കിഴക്ക് എത്യോപ്യ, തെക്കുകിഴക്ക് ജിബൂട്ടി എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. ദീര്‍ഘകാലത്തെ പ്രക്ഷോഭങ്ങള്‍ക്കു ശേഷം 1993-ല്‍ എത്യോപ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടിയ എരിട്രിയ ഏറ്റവും പുതുതായി രൂപംകൊണ്ട രാജ്യങ്ങളിലൊന്നാണ്.
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |