കെനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: ഹരംബീ(Let us all pull together) | |
ദേശീയ ഗാനം: ഇ മുംഗു ങ്വോ എതു(Oh God of All Creation) | |
തലസ്ഥാനം | നെയ്റോബി |
രാഷ്ട്രഭാഷ | ഇംഗ്ലീഷ്, സ്വാഹിലി |
ഗവണ്മന്റ്
പ്രസിഡന്റ്
|
റിപബ്ലിക് |
സ്വാതന്ത്ര്യം | ഡിസംബര്‍ 15, 1963 |
വിസ്തീര്‍ണ്ണം |
5,82,650ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
32,021,856 (2004) 53/ച.കി.മീ |
നാണയം | കെനിയന്‍ ഷില്ലിങ് (KES ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +3 |
ഇന്റര്‍നെറ്റ് സൂചിക | .ke |
ടെലിഫോണ്‍ കോഡ് | +254 |
ഒരു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് കെനിയ. വടക്ക് എത്യോപ്പിയ, കിഴക്ക് സൊമാലിയ, തെക്ക് ടാന്‍സാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാന് എന്നീ രാജ്യങ്ങള്‍ കെനിയയുടെ അതിര്‍ത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ മഹാസമുദ്രമാണ്.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്
- കെനിയന്‍ വിനോദസഞ്ചാര വകുപ്പിന്റെ വെബ് സൈറ്റ്(മാജിക്കല്‍ കെനിയ) ഔദ്യോഗിക വിനോദസഞ്ചാര സഹായി
- കെനിയന്‍ സര്‍ക്കാര്‍ കെനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ്.
ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (SADR) | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വെര്‍ദെ · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൌ · ലൈബീരിയ · മാലി · മൌറിത്താനിയ · നൈഗര്‍ · നൈജീരിയ · സെനഗാള്‍ · സിയെറ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൌറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൌത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |