പൊവ്വല്‍ കോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് പൊവ്വല്‍ കോട്ട. കാസര്‍ഗോഡ്-മുല്ലെറിയ വഴിയില്‍ കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളില്‍ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാന് ക്ഷേത്രവും ഉണ്ട്.
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |
കേരളത്തിലെ കോട്ടകള്‍ |
---|
കൊടുങ്ങല്ലൂര്‍ കോട്ട• ചന്ദ്രഗിരി കോട്ട• തലശ്ശേരി കോട്ട • പള്ളിപ്പുറം കോട്ട • പാലക്കാട് കോട്ട • പൊവ്വല്‍ കോട്ട• ബേക്കല്‍ കോട്ട• സെന്റ് ആഞ്ജലോ കോട്ട• ഹോസ്ദുര്‍ഗ്ഗ് കോട്ട• നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട |