ഹോസ്ദുര്‍ഗ്ഗ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് ഹോസ്ദുര്‍ഗ്ഗ് കോട്ട. കാഞ്ഞങ്ങാട് കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. ഹോസെ ദുര്‍ഗ്ഗ അഥവാ പുതിയ കോട്ട എന്ന കന്നഡ പദങ്ങളില്‍ നിന്നാണ് ഹോസ്ദുര്‍ഗ്ഗ് എന്ന പേര് ഉണ്ടായതു തന്നെ. വൃത്താകൃതിയിലുള്ള കൊത്തളങ്ങളുള്ള ഈ കോട്ട ദൂരെ നിന്നു തന്നെ കാണാവുന്ന അത്ര വലുതാണ്. ഇക്കേരി രാജവംശത്തിലെ സോമശേഖര നായിക്ക് ആണ് ഈ കോട്ട നിര്‍മ്മിച്ചത്. ഹോസ്ദുര്‍ഗ്ഗ് എന്ന സ്ഥലം നിത്യാനന്ദാശ്രം എന്ന 45 ഗുഹകള്‍ അടങ്ങുന്ന ആശ്രമത്തിനു പ്രശസ്തമാണ്.

[തിരുത്തുക] ഇതും കാണുക



കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

അടൂര്‍അജന്നൂര്‍ആനന്ദാശ്രംനിത്യാനന്ദാശ്രംഅനന്തപുര തടാക ക്ഷേത്രംബേക്കല്‍ കോട്ടബേല പള്ളിബെള്ളിക്കോത്ത്ചന്ദ്രഗിരി കോട്ടചെറുവത്തൂര്‍ഇടനീര്‍ മഠംഗോവിന്ദ പൈ സ്മാരകംഹോസ്ദുര്‍ഗ്ഗ് കോട്ടകമ്മട്ടം കാവ്കാഞ്ജന്‍ ജംഗകണ്വാത്രീര്‍ത്ഥ ബീച്ച് റിസോര്‍ട്ട്കരിയങ്കോട് നദികാസര്‍ഗോഡ് പട്ടണംകൊട്ടാഞ്ചേരി മലകോട്ടപ്പുറംകുട്ലുകുംബളമത്തൂര്‍മാലിക് ദിനാര്‍ മോസ്ക്മൈപ്പടി കൊട്ടാരംമല്ലികാര്‍ജ്ജുന ക്ഷേത്രംമഞ്ജേശ്വരംനെല്ലിക്കുന്ന് മോസ്ക്നീലേശ്വരംപെര്‍നെപൊസാടിഗുമ്പെപൊവ്വല്‍ കോട്ടറാണിപുരംതൃക്കരിപ്പൂര്‍തൃക്കണ്ണാട്തുളൂര്‍ വനംവലിയപറമ്പ്വീരമല


കേരളത്തിലെ കോട്ടകള്‍

കൊടുങ്ങല്ലൂര്‍ കോട്ടചന്ദ്രഗിരി കോട്ട‍‍തലശ്ശേരി കോട്ടപള്ളിപ്പുറം കോട്ടപാലക്കാട് കോട്ടപൊവ്വല്‍ കോട്ട‍ബേക്കല്‍ കോട്ട‍സെന്റ് ആഞ്ജലോ കോട്ട‍ഹോസ്ദുര്‍ഗ്ഗ് കോട്ട‍നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട‍

ഇതര ഭാഷകളില്‍