വലിയപറമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലാണ് വലിയപറമ്പ് എന്ന ഗ്രാമം. കരയില്‍ നിന്നും കായല്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടു കിടക്കുന്ന ഈ ചെറിയ ദ്വീപുകളുടെ സമൂഹം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മത്സ്യബന്ധനമാണ് ദ്വീപുനിവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നാല് നദികള്‍ ചേരുന്ന കായലില്‍ ഉല്ലാസ ബോട്ട് സവാരി നടത്താന്‍ സാധിക്കും.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്: കാഞ്ഞങ്ങാട്, 5 കിലോമീറ്റര്‍ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: മംഗലാപുരം, കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ അകലെ.
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |