ബെള്ളിക്കോത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെള്ളിക്കോത്ത് | |
വിക്കിമാപ്പിയ -- 12.3403° N 75.0886° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസര്‍ഗോഡ് |
ഭരണസ്ഥാപനങ്ങള്‍ | |
' | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് |
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഹൊസ്ദുര്‍ഗ് താലൂക്കിന്റെ ഭാഗമാണ് ബെള്ളിക്കോത്ത്.
പ്രശസ്ത കവിയായ പി. കുഞ്ഞിരാമന് നായര്‍ ബെള്ളിക്കോത്ത് ആണ് ജനിച്ചത്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിദ്വാന് പി. കേളു നായര്‍ ബെള്ളിക്കോത്ത് വിജ്ഞാന ദായിനി എന്ന ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചിരുന്നു. രസികശിരോമണി കാണന്‍ നായരും ഇവിടെയാണ് ജനിച്ചത്. ഒരു സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം.
കാസര്‍ഗോഡിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
അടൂര്‍• അജന്നൂര്‍• ആനന്ദാശ്രം• നിത്യാനന്ദാശ്രം• അനന്തപുര തടാക ക്ഷേത്രം• ബേക്കല്‍ കോട്ട• ബേല പള്ളി• ബെള്ളിക്കോത്ത്• ചന്ദ്രഗിരി കോട്ട• ചെറുവത്തൂര്‍• ഇടനീര്‍ മഠം• ഗോവിന്ദ പൈ സ്മാരകം• ഹോസ്ദുര്‍ഗ്ഗ് കോട്ട• കമ്മട്ടം കാവ്• കാഞ്ജന്‍ ജംഗ• കണ്വാത്രീര്ത്ഥ ബീച്ച് റിസോര്‍ട്ട്• കരിയങ്കോട് നദി• കാസര്‍ഗോഡ് പട്ടണം• കൊട്ടാഞ്ചേരി മല• കോട്ടപ്പുറം• കുട്ലു• കുംബള• മത്തൂര്‍• മാലിക് ദിനാര്‍ മോസ്ക്• മൈപ്പടി കൊട്ടാരം• മല്ലികാര്‍ജ്ജുന ക്ഷേത്രം• മഞ്ജേശ്വരം• നെല്ലിക്കുന്ന് മോസ്ക്• നീലേശ്വരം• പെര്‍നെ• പൊസാടിഗുമ്പെ• പൊവ്വല്‍ കോട്ട• റാണിപുരം• തൃക്കരിപ്പൂര്‍• തൃക്കണ്ണാട്• തുളൂര്‍ വനം• വലിയപറമ്പ്• വീരമല |