ഫെബ്രുവരി 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 1 വര്‍ഷത്തിലെ 32-ാം ദിനമാണ്.
ഫെബ്രുവരി | ||||||
ഞാ | തി | ചൊ | ബു | വ്യാ | വെ | ശ |
1 | 2 | 3 | 4 | |||
5 | 6 | 7 | 8 | 9 | 10 | 11 |
12 | 13 | 14 | 15 | 16 | 17 | 18 |
19 | 20 | 21 | 22 | 23 | 24 | 25 |
26 | 27 | 28 | ||||
2006 |
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1884 - ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‍ഷ്ണറി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
- 1958 - ഈജിപ്റ്റും സിറിയയും ചേര്‍ന്ന് ഐക്യ അറബി റിപബ്ലിക് രൂപീകരിച്ചു.
- 2003 - നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകര്‍ന്ന് ഇന്ത്യന്‍ വംശജ കല്‍പനാ ചൌള ഉള്‍പ്പടെ ഏഴു ഗവേഷകര്‍ കൊല്ലപ്പെട്ടു.
ജന്മദിനങ്ങള്‍
- 1931 - ബോറിസ് യെല്‍സിന്‍, റഷ്യയുടെ മുന്‍ പ്രസിഡന്റ്.
- 1969 - ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, അര്‍ജീന്റീനയുടെ രാജ്യാന്തര ഫുട്ബോള്‍ താരം.
ചരമവാര്‍ഷികങ്ങള്‍
- 1691 - അലക്സാണ്ടര്‍ എട്ടാമന്‍ മാര്‍പാപ്പ.
- 1908 - പോര്‍ച്ചുഗലിലെ കാര്‍ലോസ് രാജാവ്.
മറ്റു പ്രത്യേകതകള്‍
|
|
ജനുവരി | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഫെബ്രുവരി | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30) |
മാര്‍ച്ച് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഏപ്രില്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
മേയ് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ജൂണ്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ജൂലൈ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
ഓഗസ്റ്റ് | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
സെപ്റ്റംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ഒക്ടോബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |
നവംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 |
ഡിസംബര്‍ | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 |