വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂണ്‍ 1 ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ 152-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 153).
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 193 - റോമന്‍ ചക്രവര്‍ത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
- 1792 - കെന്റക്കി അമേരിക്കന്‍ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേര്‍ക്കപ്പെട്ടു.
- 1796 - ടെന്നിസി അമേരിക്കന്‍ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേര്‍ക്കപ്പെട്ടു.
- 1869 - തോമസ് എഡിസണ്‍ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
- 1980 - സി.എന്‍.എന്‍. സംപ്രേഷണം ആരംഭിച്ചു.
- 1990 - രാസായുധ നിര്‍മ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും സോവ്യറ്റ് നേതാവ് ഗോര്‍ബചോവും ഒപ്പുവച്ചു.
- 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരന്‍ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
- 1926 - മെര്‍ലിന്‍ മണ്‍റോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
- 1965 - നിജെല്‍ ഷോര്‍ട്ട്, ഇംഗ്ലണ്ടില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരം.
- 1970 -മാധവന്‍, തമിഴ് ചലച്ചിത്ര താരം.
- 1982 - ജസ്റ്റിന്‍ ഹെനിന്‍, ബെല്‍ജിയത്തില്‍ നിന്നുള്ള വനിതാ ടെന്നിസ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
- 1846 - ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പ.
- 1868 -ജയിംസ് ബുക്കാനന്‍, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
- 1968 - ഹെലന്‍ കെല്ലര്‍
- 1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
- 2002 - ഹാന്‍സി ക്രോണ്യേ, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍.
[തിരുത്തുക] ഇതര പ്രത്യേകതകള്‍
- സമോവ - സ്വാതന്ത്ര്യ ദിനം(1962)
- ടുണീഷ്യ - ഭരണഘടനാ ദിനം.