ഓഗസ്റ്റ് 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 15 വര്‍ഷത്തിലെ ഇരുനൂറ്റി ഇരുപത്തി ഏഴാം (227)-ാം ദിനമാണ്.

ഉള്ളടക്കം

ചരിത്രസംഭവങ്ങള്‍

  • 1877 - തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ, "മേരിക്കുണ്ടൊരു കുഞ്ഞാട് ..(മലയാള വിവര്‍ത്തനം)" എന്നു തുടങ്ങുന്ന ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തി.
  • 1944 - രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് , കൊറിയ മോചിപ്പിക്കപ്പെടുന്നു.
  • 1947 - ഇന്ത്യ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായി.
  • 1960 - കോംഗോ റിപ്പബ്ലിക്ക് , ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നു.
  • 1973 - കമ്പോഡിയയിലെ ബോംബിങ്ങ് ‌ ആക്രമണം അമേരിക്ക നിര്‍ത്തിവയ്ക്കുന്നു.
  • 1975 - ബംഗ്ളാദേശില്‍ പട്ടാള അട്ടിമറി. ഷേക്ക്‌ മുജീബ്‌ റഹ്‌മാനെയും കുടുംബത്തെയും വധിച്ച്‌ സിയ റഹ്‌മാന്‍ അധികാരം പിടിച്ചെടുത്തു.

ജന്മദിനങ്ങള്‍

  • 1769 - ലോകം മുഴുവന്‍ പിടിച്ചടക്കാന്‍ ആഗ്രഹിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌
  • 1872 - ചിന്തകനും സന്യാസിയുമായിരുന്ന ശ്രീ അരവിന്ദ മഹര്‍ഷി

ചരമവാര്‍ഷികങ്ങള്‍

  • 1975 - ബംഗ്ളാദേശ് രാഷ്ട്രപതിയായിരുന്ന ഷേക്ക്‌ മുജീബ്‌ റഹ്‌മാന്‍

മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലെ മാസങ്ങളും ദിനങ്ങളും
ജനുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഫെബ്രുവരി 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 (29) (30)
മാര്‍ച്ച് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഏപ്രില്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
മേയ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ജൂണ്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ജൂലൈ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ഓഗസ്റ്റ് 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
സെപ്റ്റംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഒക്ടോബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
നവംബര്‍ 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30
ഡിസംബര്‍     1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
ആശയവിനിമയം