മേയ് 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 7 വര്‍ഷത്തിലെ 127 (അധിവര്‍ഷത്തില്‍ 128)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1429 - ജൊവാന് ഓഫ് ആര്‍ക് ഒര്‍ലീന്‍സ് കീഴടക്കുന്നു. 100 വര്‍ഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
- 1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ത്ഥാപകന് (ജ. 1469)
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടര്‍ പോപ്പോവിന്റെ പ്രവര്‍ത്തനങ്ങളുടെ സ്മരണയ്ക്കായി)
- ബള്‍ഗേറിയ - റേഡിയോ, ടെലിവിഷന്‍ ദിവസം (മുകളിലത്തെ വിവരണം)