ജനുവരി 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 13 വര്‍ഷത്തിലെ 14ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1602 - വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിന്‍ഡ്സര്‍ പ്രസിദ്ധീകരിച്ചു
- 1610 - ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി
- 1930 - മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പസിദ്ധീകരിക്കപ്പെട്ടു
- 1964 - കൊല്‍ക്കത്തയില്‍ വര്‍ഗ്ഗീയ കലാപം.
[തിരുത്തുക] ജനനം
- 1948 - ജോധ്പൂര്‍ മഹാരാജാവ് ഗജ് സിങ്ങിന്റെ ജന്മദിനം