സെപ്റ്റംബര്‍ 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 16 വര്‍ഷത്തിലെ 259-ാം ദിവസമാണ്(അധിവര്‍ഷത്തില്‍ 260)
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭങ്ങള്
- 1908 - ജനറല്‍ മോട്ടേഴ്സ് സ്ഥാപിതമായി.
- 1975 - പാപുവാ ന്യൂ ഗിനിയ ഓസ്ട്രേലിയയില്‍നിന്നും സ്വതന്ത്രമായി.
[തിരുത്തുക] ജന്മദിനങ്ങള്
1916 - എം. എസ്. സുബ്ബലക്ഷ്മി, കര്‍ണ്ണാടക സംഗീതജ്ഞ.