ഫെബ്രുവരി 22
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 22 വര്‍ഷത്തിലെ 53-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1495 - ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന് രാജാവ് നേപ്പിള്‍സില്‍ കടന്ന് അധികാരം പിടിച്ചടക്കി.
- 1855 - പെല്‍സില്‍വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1876 - ബാള്‍ട്ടിമോറില്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
- 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാല്‍ സംവിധാനം ആരംഭിച്ചു
- 1997 - സ്കോട്ലന്ഡില് ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിര്‍മ്മിച്ചു