ജൂണ്‍ 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 12 വര്‍ഷത്തിലെ 163 (അധിവര്‍ഷത്തില്‍ 164)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1898 - ഫിലിപ്പൈന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
[തിരുത്തുക] ജനനം
- 1929 - നാസികളുടെകൊടും ക്രൂരതകളെപ്പറ്റി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിരുന്നെഴുതിയ ഡയറിക്കുറിപ്പുകളാല് ലോകപ്രസിദ്ധയായിത്തീര്ന്ന ആന്‍ ഫ്രാങ്കിന്റെ ജന്മദിനം