നവംബര്‍ 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 15 വര്‍ഷത്തിലെ 319-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 320). വര്‍ഷത്തില്‍ 46 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1920 - ലീഗ് ഓഫ് നേഷന്‍സിന്റെ ആദ്യ സമ്മേളനം ജനീവയില്‍
- 1926 - എന്‍ബിസി 24 ചാനലുകളുമായി റേഡിയോ സംപ്രേക്ഷണം ആരംഭിച്ചു
- 1949 - നാഥുറാം ഗോഡ്സെയൂം നാരായണ്‍ ആപ്തെയും മഹാത്മാ ഗാന്ധിയെ വധിച്ച കുറ്റത്തിന് വധിക്കപ്പെട്ടു
- 1971 - ഇന്റല്‍ കോര്പ്പറേഷന് ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മൈക്രോപ്രോസസര്‍ 4004 പുറത്തിറക്കി
- 2006 - അല്‍ ജസീറ ഇംഗ്ലീഷ് ചാനല്‍ ആരംഭിച്ചു
[തിരുത്തുക] ജന്മദിനങ്ങള്
- 1986 - ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജന്മദിനം