ജൂലൈ 13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂലൈ 13 വര്‍ഷത്തിലെ 194 (അധിവര്‍ഷത്തില്‍ 195)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെര്‍മോപൈലയില്‍ വച്ച് ഗ്രീക്കുകാള്‍ ഒട്ടോമന്‍ സേനയെ പരാജയപ്പെടുത്തി.
- 1832 - ഹെന്രി റോവ് സ്കൂള്‍ക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉല്ഭവസ്ഥാനം കണ്ടെത്തി.
- 1878 - ബെര്‍ലിന്‍ ഉടമ്പടി: ബാള്‍ക്കണ്‍ മേഖലയിലെ സെര്‍ബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി.
- 1908 - ആധുനിക ഒളിമ്പിക്സില്‍ വനിതകള്‍ ആദ്യമായി പങ്കെടുത്തു.
- 1912 - മൗലാന അബ്ദുള്‍ കലാം ആസാദ് തന്റെ വിഖ്യാതമായ അല്‍ ഹിലാല്‍ എന്ന ഉര്‍ദ്ദു വാര്‍ത്താപത്രിക പുറത്തിറക്കി.
- 2005 - പാക്കിസ്ഥാനിലെ ഘോട്കിയില്‍ മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ മരിച്ചു.