ഒക്ടോബര്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 20 വര്‍ഷത്തിലെ 293 (അധിവര്‍ഷത്തില്‍ 294)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1740 - മരിയ തെരേസ ഓസ്ടിയന്‍ ഭരണാധികാരിയായി. ഇത് ഓസ്ട്രിയന്‍ പിന്തുടര്‍ച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.
- 1818 - അമേരിക്കന്‍ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിര്‍ത്തിയെക്കുറിച്ച് 1818-ലെ കണ്‍വെന്‍ഷനില്‍ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.
- 1944 - യൂഗോസ്ലാവ് പാര്‍ട്ടിസാന്‍സും റഷ്യന്‍ കരസേനയും ചേര്‍ന്ന് യൂഗോസ്ലാവിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡ് മോചിപ്പിച്ചു.
- 1973 - ഓസ്ട്രേലിയയിലെ സിഡ്നിയിന്‍ പ്രശസ്തമായ സിഡ്നി ഓപറ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു.
- 2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെര്ഷന് പുറത്തിറങ്ങി
[തിരുത്തുക] ജനനം
- 1978 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരനായ വീരേന്ദര്‍ സേവാഗിന്റെ ജന്മദിനം