ഏപ്രില്‍ 18
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 18 വര്‍ഷത്തിലെ 108(അധിവര്‍ഷത്തില്‍ 109)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1946 - ലീഗ് ഓഫ് നേഷന്‍സ് പിരിച്ചു വിട്ടു.
- 1954 - ഗമാല്‍ അബ്ദല്‍ നാസര്‍ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
- 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവില്‍ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുന്‍പ് അറിയപ്പെട്ടിരുന്നത്. കനാന്‍ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
- 1983 - ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കന്‍ എംബസി ഒരു ചാവേര്‍, ബോംബിട്ടു തകര്‍ത്തു. 63 പേര് മരിച്ചു.
- 1993 - പാക്കിസ്ഥാന് പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാന്, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.