ഏപ്രില്‍ 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 16 വര്‍ഷത്തിലെ 106(അധിവര്‍ഷത്തില്‍ 107)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയില്‍ നിന്നും താനെയിലേക്ക്) തുടക്കം.
- 1946 - സിറിയ സ്വതന്ത്രരാജ്യമായി.