വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 7 വര്‍ഷത്തിലെ 341 (അധിവര്‍ഷത്തില്‍ 342)-ാം ദിനമാണ്
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1732 - ലണ്ടനിലെ കൊവെന്റ് ഗാര്‍ഡനില്‍ ദ റോയല്‍ ഓപറ ഹൗസ് പ്രവര്‍ത്തനമാരംഭിച്ചു.
- 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷന്‍ കണ്ടെത്തി.
- 1941 - പേള്‍ ഹാര്‍ബര്‍ ആക്രമണം. ഹവായിയിലെ പേള്‍ ഹാര്‍ബര്‍ ദ്വീപില്‍ അമേരിക്കന്‍ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം.
- 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വര്‍ഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.
- 1928 - നോം ചോംസ്കി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ചിന്തകനും.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍