ഒക്ടോബര്‍ 27
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 27 വര്‍ഷത്തിലെ 300 (അധിവര്‍ഷത്തില്‍ 301)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1275 - ആംസ്റ്റര്‍ഡാം നഗരം സ്ഥാപിതമായി
- 1682 - അമേരിക്കയിലെ പെന്‍സില്‍വേനിയ സംസ്ഥാനത്ത് ഫിലഡാല്‍ഫിയ നഗരം സ്ഥാപിതമായി
- 1991 - തുര്ക്മെനിസ്താന് റഷ്യയില്‍ നിന്നും സ്വതന്ത്രമായി
- 1998 - ജെറാഡ് ഷ്രോഡര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി
[തിരുത്തുക] ജനനം
- 1728 - ബ്രിട്ടീഷ് നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന ജയിംസ് കുക്കിന്റെ ജന്മദിനം
- 1858 - 26-ആം അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്വെല്‍റ്റിന്റെ ജന്മദിനം
- 1920 - ഇന്ത്യയുടെ പത്താമത് പ്രസിഡന്റായിരുന്ന കെ. ആര്. നാരായണന്റെ ജന്മദിനം
- 1977 - ശ്രീലങ്കന്‍ ക്രിക്കറ്റുകളിക്കാരന്‍ കുമാര്‍ സംഗക്കാരയുടെ ജന്മദിനം.
- 1984 - ഇന്ത്യന്‍ ക്രിക്കറ്റുകളിക്കാരന്‍ ഇര്ഫാന് പത്താന്റെ ജന്മദിനം
[തിരുത്തുക] മരണം
- 1605 - അക്ബര്‍ ചക്രവര്‍ത്തിയുടെ ചരമദിനം