ഓഗസ്റ്റ് 7
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 7 വര്‍ഷത്തിലെ 219 (അധിവര്‍ഷത്തില്‍ 220)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1789 - അമേരിക്കയില്‍ യുദ്ധവകുപ്പ് രൂപീകരിച്ചു.
- 1960 - ഐവറി കോസ്റ്റ് സ്വതന്ത്രരാജ്യമായി.
- 1991 - വേള്‍ഡ് വൈഡ് വെബ്, ഇന്റര്‍നെറ്റിലൂടെ പൊതുജനങ്ങള്‍ക്കായി ലഭ്യമായി.
- 1998 - ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ ബോംബാക്രമണം. സംഭവത്തില്‍ 224 പേര് മരിക്കുകയും, 4500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.