ഓഗസ്റ്റ് 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 2 വര്‍ഷത്തിലെ 214 (അധിവര്‍ഷത്തില്‍ 215)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1790 - അമേരിക്കയില്‍ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
- 1934 - ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാന്‍സ്ലറായി.
- 1990 - ഗള്‍ഫ് യുദ്ധം: ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചു.