ഡിസംബര്‍ 30
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 30 വര്‍ഷത്തിലെ 364 (അധിവര്‍ഷത്തില്‍ 365)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1880 - ട്രാന്സ്വാള് റിപ്പബ്ലിക്കായി. പോള്‍ ക്രൂഗര്‍ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
- 1906 - ആള് ഇന്ത്യ മുസ്ലീം ലീഗ് ധാക്കയില്‍ രൂപീകൃതമായി
- 1922 - യൂണിയന് ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
- 1924 - എഡ്വിന് ഹബിള്‍ മറ്റു ഗാലസ്കികള് നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
- 1943 - സുഭാഷ് ചന്ദ്ര ബോസ് പോര്‍ട്ട് ബ്ലെയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ പതാകുയര്‍ത്തി
- 1996 - ആസാമില്‍ ബോഡോ തീവ്രവാദികള്‍ ട്രെയിനില്‍ ബോംബ് വെച്ചു. 26 പേര് മരിച്ചു
- 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.
[തിരുത്തുക] ജനനം
- 1865 - റഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജന്മദിനം
- 1879 - ഭാരതീയ തത്വചിന്തകന്‍ രമണ മഹര്‍ഷിയുടെ ജന്മദിനം
- 1975 - പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന്റെ ജന്മദിനം