ജനുവരി 26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 3 വര്‍ഷത്തിലെ 3ആം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1950 - ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
- 1965 - ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
- 2001 - ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപതിനായിരത്തിലധികം പേര് മരിച്ചു.
- 2004 - അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയില്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി ഒപ്പു വച്ചു.
- 2005 - കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായി.