ഓഗസ്റ്റ് 29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 29 വര്‍ഷത്തിലെ 241 (അധിവര്‍ഷത്തില്‍ 242)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 708 - ജപ്പാനില്‍ ആദ്യമായി ചെമ്പുനാണയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു
- 1991 - സോവ്യറ്റ് പരമാധികാരസമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്പ്പിക്കുന്നു
- 2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കന്‍ ഐക്യനാടുകളിലെ ലൂയിസിയാന മുതല്‍ ഫ്ലോറിഡ പാന്‍ഹാന്‍ഡില്‍ വരെയുള ഗള്‍ഫ് തീരത്ത് സംഹാരതാണ്ഡവമാടുന്നു. 1,836 പേര് മരിക്കുന്നു; 115 ബില്യന്‍ ഡോളറിന്റെ നാശനഷ്ടം
[തിരുത്തുക] ജനനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളും റോമന്‍ കത്തോലിക്കാ സഭയും ഈ ദിനം സ്നാപകയോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.
- ഈജിപ്ഷ്യന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം