മേയ് 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍ 76)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 553 - രണ്ടാം കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസ് തുടങ്ങി
- 1260 - കുബ്ലായി ഖാന് മംഗോള്‍ ചക്രവര്‍ത്തിയായി
- 1494 - ക്രിസ്റ്റഫര്‍ കൊളംബസ് ജമൈക്കയില്‍ എത്തിച്ചേര്‍ന്നു
- 1640 - ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമന് രാജാവ് ചെറു പാര്‍ലമെന്റ് പിരിച്ചുവിട്ടു
- 1944 - മഹാത്മാ ഗാന്ധി ജയില്‍ വിമോചിതനായി
- 1955 - പശ്ചിമ ജര്‍മനിക്ക് സമ്പൂര്‍ണ്ണ സ്വയംഭരണാധികാരം ലഭിച്ചു
[തിരുത്തുക] ജനനം
- 1818 - കാറല്‍ മാര്‍ക്സ്
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ഡെന്മാര്ക്ക്: വിമോചനദിനം(1945)
- എത്യോപ്യ: വിമോചനദിനം(1941)
- നെതര്‍ലാന്‍ഡ്സ്: വിമോചനദിനം(1945)
- ഓസ്ട്രേലിയയുടെ വടക്കന്‍ പ്രദേശങ്ങള്‍: മെയ്ദിനം
- ദക്ഷിണകൊറിയ: ശിശുദിനം