ഏപ്രില്‍ 12
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 12 വര്‍ഷത്തിലെ 102(അധിവര്‍ഷത്തില്‍ 103)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയന് ജാക്ക് തിരഞ്ഞെടുത്തു.
- 1931 - മണിക്കൂറില്‍ 231 മൈല്‍ വേഗമുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കയിലെ വാഷിങ്ടണ്‍ മലനിരകളില്‍ രേഖപ്പെടുത്തി.
- 1961 - മനുഷ്യന് ശൂന്യാകാശത്തെത്തി: റഷ്യന്‍ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിന് ശൂന്യാകാശത്തെത്തിയ ആദ്യയാളായി.