ഏപ്രില്‍ 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 10 വര്‍ഷത്തിലെ 100(അധിവര്‍ഷത്തില്‍ 101)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1790 - അമേരിക്കയില്‍ പേറ്റന്റ് രീതി നിലവില്‍ വന്നു.
- 1912 - ടൈറ്റാനിക് കപ്പല്‍ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും തുടക്കം കുറിച്ചു.
- 1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികള്‍ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങള്‍ ചേര്‍ത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപീകരിച്ചു.