ഏപ്രില്‍ 17
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 17 വര്‍ഷത്തിലെ 107(അധിവര്‍ഷത്തില്‍ 108)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
- 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജര്‍മ്മനിക്കു മുന്പില് കീഴടങ്ങി.
- 1964 - ജെറി മോക്ക്, വായുമാര്‍ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
- 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വര്‍ഷത്തെ യുദ്ധത്തിന് അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.