ഡിസംബര്‍ 28
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 28 വര്‍ഷത്തിലെ 362 (അധിവര്‍ഷത്തില്‍ 363)-ാം ദിനമാണ്
ഡിസംബര്‍ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2008 |
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1612 - ഗലീലിയോ ഗലീലി നെപ്റ്റ്യൂണ്‍ കണ്ടെത്തി
- 1836 - തെക്കന്‍ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങള്‍ സ്ഥാപിതമായി
- 1836 - സ്പെയിന് മെക്സിക്കോയുടെ സ്വയംഭരണാവക്കാശം അംഗീകരിച്ചു.
[തിരുത്തുക] ജന്മദിനങ്ങള്
- 1937 - പ്രശസ്ത വ്യവസായി രത്തന്‍ ടാറ്റയുടെ ജന്മദിനം
- 1954 - ഹോളിവുഡ് നടന് ഡെന്‍സെല്‍ വാഷിംഗ്ടന്റെ ജന്മദിനം
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റുപ്രത്യേകതകള്‍
en:December 28