ഒക്ടോബര്‍ 23
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 23 വര്‍ഷത്തിലെ 296 (അധിവര്‍ഷത്തില്‍ 297)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1707 - ബ്രിട്ടനില്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളിച്ചു.
- 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോര്‍ക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു.
- 1973 - വാട്ടര്‍ഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകള്‍ കൈമാറാന്‍ റിച്ചാര്‍ഡ് നിക്സന് സമ്മതിച്ചു.
[തിരുത്തുക] ജനനം
- 1942 - പ്രസിദ്ധ ബ്രസീലിയന്‍ ഫുട്ബാള്‍ താരം പെലെയുടെ ജന്മദിനം
- 1942 - പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റ് മൈക്കല്‍ ക്രിക്ടന്റെ ജന്മദിനം