നവംബര്‍ 24
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 24 വര്‍ഷത്തിലെ 328-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 329). വര്‍ഷത്തില്‍ 37 ദിവസം ബാക്കി.
ഉള്ളടക്കം |
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദര്‍ശിച്ചു
- 1642 - ആബെല്‍ ടാസ്മാന് വാന്‍ ഡൈമാന്‍'സ് ലാന്‍ഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
- 1859 - ചാള്‍സ് ഡാര്വിന് ദ ഒറിജിന്‍ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
- 1912 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി ഇറങ്ങി
[തിരുത്തുക] ജന്മദിനങ്ങള്
- 1955 - ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരന്‍ ഇയാന്‍ ബോതമിന്റെ ജന്മദിനം
- 1961 - പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ജന്മദിനം