ഒക്ടോബര്‍ 16
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 1 വര്‍ഷത്തിലെ 289 (അധിവര്‍ഷത്തില്‍ 290)-ാം ദിനമാണ്
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1905 - ബംഗാള്‍ വിഭജനം
- 1923 - വാള്‍ട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി
- 1951 - പാക്കിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാന് റാവല്‍പിണ്ടിയില്‍ വധിക്കപ്പെട്ടു
[തിരുത്തുക] ജനനം
- 1854 - ഐറിഷ് എഴുത്തുകാരന് ഓസ്കാര്‍ വൈല്‍ഡിന്റെ ജന്മദിനം
- 1975 - സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റുകളിക്കാരനായ ജാക്വസ് കാലിസിന്റെ ജന്മദിനം
[തിരുത്തുക] മരണം
[തിരുത്തുക] മറ്റു പ്രത്യേകതകള്‍
- ലോകഭക്ഷ്യദിനം