ഏപ്രില്‍ 20
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 20 വര്‍ഷത്തിലെ 110(അധിവര്‍ഷത്തില്‍ 111)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങള്‍
1792 - ഓസ്ട്രിയയുമായി ഫ്രാന്‍സ് യുദ്ധം പ്രഖ്യാപിച്ചു. 1902 - പിയറി, മേരി ക്യൂറി ദമ്പതികള്‍, റേഡിയം ക്ലോറൈഡ് വേര്‍തിരിച്ചെടുത്തു.